Question: ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരി ഭാരം 45 കി.ഗ്രാം ആണ്. ഒരാള്‍ കൂടി ക്യാമ്പിലേക്ക് വന്നപ്പോള്‍ ശരാശരി 42 കി.ഗ്രാം ആയി പുതിയതായി വന്ന ആളുടെ ഭാരം എത്ര
A. 50
B. 45
C. 48
D. 42
Similar Questions
ഒരു ക്ലോക്കിൽ സമയം 6.30 ആകുമ്പോൾ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര
A. 7.5
B. 15
C. 13
D. 20
5 മീറ്റര് നീളവും 4 മീറ്റര് വീതിയും 2 മീറ്റര് ഉയരവുമുള്ള ഒരു ടാങ്കില് എത്ര ലിറ്റര് വെള്ളം കൊള്ളും